ഒരു വശത്ത് കോര്‍പ്പറേറ്റുകളും മറുവശത്ത് സംഘപരിവാറും മാധ്യമങ്ങളെ വരുതിയിലാക്കുകയാണ്- എ എ റഹീം
അധികാരത്തില്‍ വന്ന അന്നുമുതല്‍ ദൂരദര്‍ശനും ആള്‍ ഇന്ത്യ റേഡിയോയും നിയന്ത്രിക്കുന്ന പ്രസാര്‍ ഭാരതിയെ സംഘപരിവാറിന്റെ മെഗാഫോണാക്കാന്‍ ശ്രമമുണ്ടായിട്ടുണ്ട്.
ആര്‍എസ്എസിന്റെ വാര്‍ത്താ ഏജന്‍സിയുമായി കരാറൊപ്പിട്ട് പ്രസാര്‍ ഭാരതി
1948-ല്‍ ആര്‍എസ്എസ് പ്രചാരകനും വിശ്വഹിന്ദു പരിഷത്ത് സഹസ്ഥാപകനുമായ ശിവറാം ശങ്കര്‍ ആപ്‌തെ എം എസ് ഗോള്‍വാള്‍ക്കര്‍ക്കൊപ്പം സ്ഥാപിച്ച ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയാണ് ഹിന്ദുസ്ഥാന്‍ സമാചാര്‍